grid01

Thiruvathira

Reg. Fee : Rs.200
March 20-21

Description

പാതിരാപ്പൂമണം അകമ്പടിയായി, കസവുകരയുടെ സ്വർണത്തിളക്കം മലയാളസ്ത്രീത്ത്വത്തിന്റെ പാരമ്പരാകത പ്രതീകമായി..

RULES

🛑 രജിസ്‌ട്രേഷൻ

സിംഗിൾ ഇനം: Rs. 200/-

ഗ്രൂപ്പ് ഇനം: Rs. 1000/-

🛑ഓരോ മത്സരാർത്ഥിയും കോളേജ് ID നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.

🛑മത്സരം തുടങ്ങുന്നതിനു മുൻപായിത്തന്നെ സ്വന്തം ഇനത്തിന്റെ ട്രാക്ക് അടങ്ങിയ CD അല്ലെങ്കിൽ PENDRIVE സംഘാടകരെ ഏല്പിക്കേണ്ടതാണ്.

🛑രജിസ്‌ട്രേഷന്റെ അവസാന തീയതി: 13/03/20

🛑ഒരു മത്സര ഇനത്തിൽ 7ൽ കുറഞ്ഞ രജിസ്ട്രേഷനുകൾ വരുന്ന സാഹചര്യത്തിൽ മത്സരം നടത്തുന്നതല്ല.

CONTACT

Athira P Ajesh: 8136813864
Kochurani: 8078176339