grid01

Oppana

Reg. Fee : Rs.1000
March 20-21

Description

പുതുപ്പെണ്ണിന്റ ആഘോഷവും പാരമ്പര്യത്തിന്റെ കാത്തുസൂക്ഷിപ്പും നിറച്ചു കിനാവുകൾക്കൊപ്പം കന്യകമാരുടെ കിസപറച്ചിലും ചേർന്ന് മൈലാഞ്ചിക്ക് മൊഞ്ച് കൂട്ടുന്ന ഒപ്പന.

RULES

🛑 രജിസ്‌ട്രേഷൻ...

സിംഗിൾ ഇനം: Rs. 200/-

ഗ്രൂപ്പ് ഇനം: Rs. 1000/-

🛑ഓരോ മത്സരാർത്ഥിയും കോളേജ് ID നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.

🛑മത്സരം തുടങ്ങുന്നതിനു മുൻപായിത്തന്നെ സ്വന്തം ഇനത്തിന്റെ ട്രാക്ക് അടങ്ങിയ CD അല്ലെങ്കിൽ PENDRIVE സംഘാടകരെ ഏല്പിക്കേണ്ടതാണ്.

🛑രജിസ്‌ട്രേഷന്റെ അവസാന തീയതി: 13/03/20

🛑ഒരു മത്സര ഇനത്തിൽ 7ൽ കുറഞ്ഞ രജിസ്ട്രേഷനുകൾ വരുന്ന സാഹചര്യത്തിൽ മത്സരം നടത്തുന്നതല്ല.

CONTACT

Nahla Fathima: 9061165862
Nadha: 7593915963