grid01

Kuchupudi

Reg. Fee : Rs.200
March 20-21

Description

ജന്മമെടുത്ത ഗ്രാമത്തിന്റെ പേര് ലോകമെങ്ങും എത്തിച്ച്, ഭാരതത്തിന്റെ യശസ്സ് വാനോളമുയർത്തിയ, നൃത്ത്യ നാട്ട്യങ്ങളുടെ സംഗമമാണ് കുച്ചിപ്പുടി..

RULES

🛑 രജിസ്‌ട്രേഷൻ

സിംഗിൾ ഇനം: Rs. 200/-

ഗ്രൂപ്പ് ഇനം: Rs. 1000/-

🛑ഓരോ മത്സരാർത്ഥിയും കോളേജ് ID നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.

🛑മത്സരം തുടങ്ങുന്നതിനു മുൻപായിത്തന്നെ സ്വന്തം ഇനത്തിന്റെ ട്രാക്ക് അടങ്ങിയ CD അല്ലെങ്കിൽ PENDRIVE സംഘാടകരെ ഏല്പിക്കേണ്ടതാണ്.

🛑രജിസ്‌ട്രേഷന്റെ അവസാന തീയതി: 13/03/20

🛑ഒരു മത്സര ഇനത്തിൽ 7ൽ കുറഞ്ഞ രജിസ്ട്രേഷനുകൾ വരുന്ന സാഹചര്യത്തിൽ മത്സരം നടത്തുന്നതല്ല.

CONTACT

Jyothsna vj: 8547201333
Mettilda babu: 8606615787