grid01

JAM Malayalam

Reg. Fee : Rs.50
March 20

Description

വാചകഭീകരന്മാർക്കായി ഒരു പോരാട്ടവേദി...

മലയാളഭാഷയുടെ സ്ഫോടകശക്തി ഉള്ളിൽ ആവാഹിക്കുന്ന സംഭാഷണചാതുര്യമുള്ള മിടുക്കന്മാർക്കായി സൻസ്കൃതി 20 അവതരിപ്പിക്കുന്നു "JAM മലയാളം ".

വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന മറ്റൊരു ജി എസ് പ്രദീപ് ആയി ,ഒരു
മിനിറ്റ് നേരം തുടർച്ചയായി മലയാളത്തിൽ ആവർത്തനവിരസതയില്ലാതെയും വ്യാകരണപ്പിഴവ് കൂടാതെയും സംസാരിക്കാൻ കെല്പുള്ള സംസാരപ്രിയർക്ക് സ്വാഗതം....

RULES

1.മത്സരാർത്ഥികൾ ഒരു മിനിറ്റ് 1⃣⏱മലയാളത്തിൽ സംസാരിക്കണം.

2.വിഷയത്തിൽനിന്നും വ്യതിചലിക്കാതെ സ്ഫുടതയോടെ സംസാരിക്കണം.

3.വാക്കുകൾ ആവർത്തിക്കുന്നത് ഒഴിവാക്കണം.

4.വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

5.അനാവശ്യമായ ഇടപെടലുകൾ പ്രോത്സാഹിക്കപെടുന്നതല്ല.

CONTACT

Narendran: 9446491465