grid01

Duff Mutt

Reg. Fee : Rs.1000
March 20-21

Description

പത്തുപേരിൽ‌ കുറയാത്ത സംഘങ്ങളായി താളപ്പെരുക്കങ്ങൾ തീർത്ത് ഉയർ‌ന്നും താഴ്‌ന്നും ചെരിഞ്ഞും ചുവടുകൾ വെച്ച് കാളത്തോലിൽ കെട്ടിയ ദഫിന്റെ ഈണം മനസ്സിലും നിറക്കുന്നു.

RULES

🛑 രജിസ്‌ട്രേഷൻ

സിംഗിൾ ഇനം: Rs. 200/-

ഗ്രൂപ്പ് ഇനം: Rs. 1000/-

🛑ഓരോ മത്സരാർത്ഥിയും കോളേജ് ID നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.

🛑മത്സരം തുടങ്ങുന്നതിനു മുൻപായിത്തന്നെ സ്വന്തം ഇനത്തിന്റെ ട്രാക്ക് അടങ്ങിയ CD അല്ലെങ്കിൽ PENDRIVE സംഘാടകരെ ഏല്പിക്കേണ്ടതാണ്.

🛑രജിസ്‌ട്രേഷന്റെ അവസാന തീയതി: 13/03/20

🛑ഒരു മത്സര ഇനത്തിൽ 7ൽ കുറഞ്ഞ രജിസ്ട്രേഷനുകൾ വരുന്ന സാഹചര്യത്തിൽ മത്സരം നടത്തുന്നതല്ല.

CONTACT

Bimin VM: 8281841946
Fahad KR: 8281574620