grid01

Chenda Single

Reg. Fee : Rs.200
March 20-21

Description

ചെത്തിമിനുക്കിയ ഒരു തടിക്കുഴലിൽ തുകൽ ചുറ്റി, കോലുമായ് ശണ്ഠ കൂടിയവൻ

വാദ്യങ്ങളിലെ വീരനായി

RULES

🛑 രജിസ്‌ട്രേഷൻ

സിംഗിൾ ഇനം: Rs. 200/-

ഗ്രൂപ്പ് ഇനം: Rs. 1000/-

🛑ഓരോ മത്സരാർത്ഥിയും കോളേജ് ID നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.

🛑മത്സരം തുടങ്ങുന്നതിനു മുൻപായിത്തന്നെ സ്വന്തം ഇനത്തിന്റെ ട്രാക്ക് അടങ്ങിയ CD അല്ലെങ്കിൽ PENDRIVE സംഘാടകരെ ഏല്പിക്കേണ്ടതാണ്.

🛑രജിസ്‌ട്രേഷന്റെ അവസാന തീയതി:13/03/20

🛑ഒരു മത്സര ഇനത്തിൽ 7ൽ കുറഞ്ഞ രജിസ്ട്രേഷനുകൾ വരുന്ന സാഹചര്യത്തിൽ മത്സരം നടത്തുന്നതല്ല.

CONTACT

Akash philip: 9400105286
Jaison: 7356756577