grid01

Bharathanatyam

Reg. Fee : Rs.200
MARCH 20-21

Description

നാട്യശാസ്ത്രത്തിന്റെ അതുല്യമായ സത്ത നിറഞ്ഞ ഭാരതത്തിന്റെ ആദ്യ ക്ലാസ്സിക്‌ കലാരൂപം, ഭരതനാട്യം... അവതരിപ്പിക്കുമ്പോൾ ആസ്വാദകരിലേക്കെത്തുന്നത് ഭാവ രാഗ താളങ്ങളാണ്.

RULES

നിബന്ധനകൾ:

🛑 രജിസ്‌ട്രേഷൻ

സിംഗിൾ ഇനം: Rs. 200/-

🛑ഓരോ മത്സരാർത്ഥിയും കോളേജ് ID നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.

🛑മത്സരം തുടങ്ങുന്നതിനു മുൻപായിത്തന്നെ സ്വന്തം ഇനത്തിന്റെ ട്രാക്ക് അടങ്ങിയ CD അല്ലെങ്കിൽ PENDRIVE സംഘാടകരെ ഏല്പിക്കേണ്ടതാണ്.

🛑 രജിസ്‌ട്രേഷന്റെ അവസാന തീയതി : 13/03/20

🛑 ഒരു മത്സര ഇനത്തിൽ 7ൽ കുറഞ്ഞ രജിസ്ട്രേഷനുകൾ വരുന്ന സാഹചര്യത്തിൽ മത്സരം നടത്തുന്നതല്ല.

CONTACT

Amrutha : 8921383872
Devika :7034521986